ob

എറണാകുളത്ത് പെരുമ്പാവൂരിൽ ബാങ്കിന്രെ ചില്ലുവാതിൽ പൊട്ടി ശരീരത്തിൽ തുളച്ച് കയറി യുവതിക്ക് ദാരുണാന്ത്യം.

ബാങ്കിൽ നിന്ന് ഓടി ഇറങ്ങുന്നതിനിടയിലായിരുന്നു അത്യാഹിതം .വീഡിയോ റീപ്പോർട്ട് കാണുക