astro

മേടം : ആസൂത്രിത പദ്ധതികൾ. ക്രമാനുഗതമായ വളർച്ച. സാമ്പത്തിക നേട്ടം.

ഇടവം : സഹപ്രവർത്തകരുടെ സഹകരണം. പ്രവർത്തനമേഖല വിപുലീകരിക്കും. ഉത്സാഹികളായ ജോലിക്കാരെ നിയമിക്കും.

മിഥുനം : അന്യരുടെ കാര്യങ്ങളിൽ ഇടപെടരുത്. കാര്യങ്ങൾ സാധിക്കും. കർമ്മമേഖലകളിൽ പുരോഗതി.

കർക്കടകം : സാമ്പത്തിക നേട്ടം. ആരോപണങ്ങളിൽ നിന്നു മോചനം. പുനർനിയമനം ലഭിക്കും.

ചിങ്ങം : വിട്ടുവീഴ്ചാമനോഭാവം. കുടുംബത്തിൽ സമാധാനം. അംഗീകാരം ലഭിക്കും.

കന്നി : സാമ്പത്തിക സഹായം ചെയ്യും. മനോവിഷമമുണ്ടാകും. മുൻകോപം നിയന്ത്രിക്കണം.

തുലാം : പ്രത്യുപകാരം ചെയ്യും. ആദർശങ്ങൾ നടപ്പാക്കും. അശ്രാന്ത പരിശ്രമം ചെയ്യും.

വൃശ്ചികം : ശ്രേഷ്ഠമായ കാര്യങ്ങൾ ചെയ്യും. ആത്മാഭിമാനമുണ്ടാകും. സമഗ്രമായ പദ്ധതികൾ.

ധനു : കുടുംബത്തിൽ സമാധാനം സംജാതമാകും. ആത്മവിശ്വാസമുണ്ടാകും. പുതിയ പ്രവർത്തനങ്ങൾ ഏറ്റെടുക്കും.

മകരം : പുതിയ സുഹൃദ്ബന്ധം ഉടലെടുക്കും. കാര്യങ്ങൾ മറ്റുള്ളവർക്ക് ഉപകാരപ്രദമാകും. പരസ്പര ധാരണയുണ്ടാകും.

കുംഭം : അപകീർത്തി ഒഴിവാക്കും. യാത്രകൾ മാറ്റിവയ്ക്കും. പരീക്ഷണങ്ങളിൽ വിജയം.

മീനം : പരിശ്രമങ്ങൾക്ക് ഫലമുണ്ടാകും. ഉയർച്ചയിൽ സന്തോഷം. കാലോചിതമായ മാറ്റം.