വൈദ്യുതി ചാർജ് വർദ്ധിപ്പിച്ച് എൽ.ഡി.എഫ് സർക്കാർ ജനങ്ങളെ ദ്രോഹിക്കുന്നു എന്നാരോപിച്ച് കോൺഗ്രസ്സ് പട്ടം ഇലക്ട്രിസിറ്റി ഓഫീസിനുമുന്നിൽ നടത്തിയ പ്രതിഷേധ ധർണ കെ.പി.സി.സി. പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്യുന്നു. ഉമ്മൻചാണ്ടി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ. മോഹൻകുമാർ, നെയ്യാറ്റിൻകര സനൽ തുടങ്ങിയ നേതാക്കൾ സമീപം.