ഗാന്ധി സാക്ഷി... കൊവിഡ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കണ്ടെയ്മെൻ്റ് സോണായി തുടരുന്ന ഒല്ലൂരിൽ വിൽപ്പനക്ക് വച്ചിരിക്കുന്ന മാസ്കുകൾ കഴിഞ്ഞ നാലു ദിവസമായി അത്യാവശ്യ സാധനങ്ങൾ ഒഴികെയുള്ള കടകളെല്ലാം ഇവിടെ മുടക്കമാണ് ഒല്ലൂർ കോർപറേഷൻ കെട്ടിടത്തിനു സമീപം സ്ഥാപിച്ചിട്ടുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമക്കു സമീപം നിന്നൊരു ദൃശ്യം.