ബ്രഹ്മം ഒന്നുമാത്രം രണ്ടില്ലാതെ നിലനിൽക്കുന്നു. മറ്റൊന്നും ഇവിടെയില്ല. ഇക്കാര്യത്തിൽ സംശയമേയില്ല. ഇതറിയുന്നയാൾ എല്ലാ ഭേദചിന്തകളും വെടിയണം.