കേന്ദ്ര സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെ പാളയം രക്തസാക്ഷി മണ്ഡപത്തിന് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധ ദിനത്തിൽ പങ്കെടുക്കാനെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന് പ്രവർത്തകൻ നൽകിയ പ്ലക്കാർഡ് വായിക്കുന്നു.