പട്ടികജാതി, പട്ടികവർഗ്ഗ വികസന ഫണ്ട് വകമാറ്റി ചിലവഴിക്കുന്ന സർക്കാരിനെതിരെ ഹിന്ദു ഐക്യവേദി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ ഹിന്ദു ഐക്യവേദി സംസ്ഥാന വൈസ് പ്രസിഡന്റ് എൻ.കെ. നീലകണ്ഠൻ മാസ്റ്റർ ഉദ്‌ഘാടനം ചെയ്യുന്നു. ബി.ജെ.പി സംസ്ഥാന നിർവാഹകസമിതി അംഗം പി.പി. വാവ, ജ്യോതീന്ദ്ര കുമാർ, സന്ദീപ് തമ്പാനൂർ, ഗോപി കൊച്ചുരാമൻ, തുടങ്ങിയവർ സമീപം.