action-council

കെ.എ.എസ് പരീക്ഷ റദ്ദ് ചെയ്യുക, ഒ.എം.ആർ മൂല്യനിർണ്ണയ അട്ടിമറി വിജിലൻസ് അന്വേ ഷിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. ഡി.സി.സി പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ജ്യോതിഷ് എം.എസ് തുടങ്ങിയവർ സമീപം.