കാരുണ്യ ചികിത്സാ സഹായപദ്ധതി മുടക്കം കൂടാതെ നടപ്പിലാക്കണമെന്നാവശ്യവുമായി ജനതാദൾ സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. ഡി.സി.സി. പ്രസിഡന്റ് നെയ്യാറ്റിൻകര സനൽ, ജനതാദൾ സംസ്ഥാന സെക്രട്ടറിമാരായ അജയൻ നെല്ലിയിൽ, അനിൽ മേടയിൽ, സംസ്ഥാന വൈസ് പ്രസിഡന്റ് ഗിരീഷ്, ജോമി ചെറിയാൻ, ലതാമേനോൻ തുടങ്ങിയവർ സമീപം