പാഠപുസ്തകങ്ങൾ മുഴുവൻ കുട്ടികൾക്കും വിതരണം ചെയ്യുക, അദ്ധ്യാപക വിദ്യാർത്ഥി അനുപാതം നിലവിലുളള രീതി നിലനിർത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. കെ.പി.സി.സി. ജനറൽ സെക്രട്ടറി പാലോട് രവി, ജനറൽ കൺവീനർ എം. സലാഹുദീൻ, വൈസ് ചെയർമാൻ ആർ. അരുൺകുമാർ, തുടങ്ങിയവർ സമീപം