kuppi

കോട്ടയം കുമരകം കവണാറ്റിൻകര എ.ബി.എം ഗവ.യു.പി.സ്‌കൂളിന്റെ മതിൽ പ്ലാസ്റ്റിക് കുപ്പിയിൽ മണൽ നിറച്ചുണ്ടാക്കിയിരിക്കുന്നു.വർഷങ്ങൾ പഴക്കമുള്ള മതിലിന് ഇപ്പോഴും കുഴപ്പമില്ല

ഫോട്ടോ: ശ്രീകുമാർ ആലപ്ര