വീശി പിടിക്കാൻ...കഴിഞ്ഞ ദിവസങ്ങളിൽ ജില്ലയിൽ കനത്ത മഴ പെയ്ത് പുഴയിൽ വെള്ളം നിറഞ്ഞതോടെ മലപ്പുറം ഹാജിയാർ പള്ളി കടലുണ്ടി പുഴയിൽ നിന്നും വല വീശി മീൻ പിടിക്കുന്നവർ.