ബി.ജെ.പിയുടെ ജന സംവാദ് മഹാ വെർച്വൽ റാലിയുടെ തിരുവനന്തപുരത്തെ വേദിയിൽ സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ പ്രസംഗിക്കുന്നു. പി.കെ കൃഷ്ണദാസ്,പി.സുധീർ,എസ്.സുരേഷ്,വി.വി രാജേഷ്,ജോർജ് കുര്യൻ,ഓ.രാജഗോപാൽ എം.എൽ.എ,സുരേഷ് ഗോപി എന്നിവർ സമീപം