മലപ്പുറത്തിെന്റ മതം മാനവിക ചരിത്ര വസ്തുതകൾ എന്ന ക്യാമ്പയിന്റെ ഭാഗമായി സി.പി.ഐ മലപ്പുറത്ത് നടത്തിയ ജനകീയ പ്രതിരോധം സംസ്ഥാന എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം പി.പി സുനീർ ഉദ്ഘാടനം ചെയ്യുന്നു.