വിവിധ ആവശ്യങ്ങളുന്നയിച്ച് കോണ്‍ഗ്രസ്സ് മലപ്പുറം കെ.എസ്.ഇ.ബിക്ക് മുന്നില്‍ നടത്തിയ പ്രതിഷേധം ഡി.സി.സി പ്രസിഡന്റ് വി.വി. പ്രകാശ് ഉദ്ഘാടനം ചെയ്യുന്നു.