2

പട്ടം സെന്റ് മേരീസ് സ്കൂളിന് മുൻവശത്ത് പുതിയതായി പണികഴിപ്പിച്ച കാൽനട മേൽപ്പാലത്തിന്റെ ഉദ്‌ഘാടനത്തിന് ശേഷം മന്ത്രി ജി. സുധാകരൻ പാലത്തിലൂടെ നടക്കുന്ന മേയർ കെ. ശ്രീകുമാർ, ഡെപ്യൂട്ടി മേയർ രാഖി രവികുമാർ, വി.കെ. പ്രശാന്ത് എം.എൽ.എ, കർദിനാൾ ബസേലിയോസ് ക്ലിമിസ് കാതോലിക്കാ ബാവ എന്നിവർ സമീപം.