കൊവിഡ് ബാധിച്ച് മരിച്ച വഞ്ചിയൂർ സ്വദേശി എസ്. രമേശന്റെ മൃതദേഹം സംസ്കാരത്തിനായ് തൈക്കാട് ശാന്തികവാടത്തിൽ എത്തിച്ചപ്പോൾ ആരോഗ്യ പ്രവർത്തകർ അന്തിമോപചാരം അർപ്പിക്കുന്നു.