മേടം : അനുകൂല സാഹചര്യങ്ങൾ. ആഗ്രഹങ്ങൾ സഫലമാകും. പുതിയ സംവിധാനങ്ങൾ.
ഇടവം : ചെയ്യുന്ന കാര്യങ്ങൾ വിജയിക്കും. ആത്മവിശ്വാസമുണ്ടാകും. സുരക്ഷാനടപടികൾ ശക്തമാക്കും.
മിഥുനം : വിദ്യാർത്ഥികൾക്ക് ഉത്സാഹം. ഉദ്യോഗമാറ്റമുണ്ടാകും. സംയുക്ത സംരംഭങ്ങളിൽ നേട്ടം.
കർക്കടകം : ചർച്ചകളിൽ വിജയം. സുതാര്യതയുള്ള സമീപനം. സർവകാര്യ വിജയം.
ചിങ്ങം : പുതിയ ആവിഷ്കരണശൈലി. അനുമോദനങ്ങൾ വന്നുചേരും. മാതാപിതാക്കളുടെ ആവശ്യങ്ങൾ പരിഗണിക്കും.
കന്നി : കാര്യങ്ങൾ നിഷ്‌പ്രയാസം സാധിക്കും. സാമ്പത്തിക കാര്യത്തിൽ ശ്രദ്ധ. അശ്രാന്ത പരിശ്രമം വേണ്ടിവരും.
തുലാം : ആഗ്രഹ സാഫല്യമുണ്ടാകും. സത്യസന്ധമായ പ്രവർത്തനങ്ങൾ. ലക്ഷ്യപ്രാപ്തി നേടും.
വൃശ്ചികം : വ്യക്തിത്വം നിലനിറുത്തും. വിട്ടുവീഴ്ചയ്ക്ക് തയ്യാറാകും. അനുഭവജ്ഞാനം ഗുണം ചെയ്യും.
ധനു : സ്വസ്ഥതയും സമാധാനവും. ശത്രുക്കൾ മിത്രങ്ങളാകും. വാക്കും പ്രവൃത്തിയും ഫലപ്രദമാകും.
മകരം : അഭിമാനാർഹമായ പ്രവർത്തനങ്ങൾ. ആവശ്യങ്ങൾ പരിഗണിക്കും. പ്രവൃത്തികളിൽ നേട്ടം.
കുംഭം : സുഹൃത്തിനെ രക്ഷിക്കും.കാര്യനിർവഹണ ശക്തിയുണ്ടാകും. ലക്ഷ്യപ്രാപ്തി നേടും.
മീനം : ഭൂരിപക്ഷ അഭിപ്രായം മാനിക്കും. ആത്മസംതൃപ്തിയുണ്ടാകും. കുടുംബത്തിൽ സ്വസ്ഥത.