atf
FUEL PRICE

കൊച്ചി: തുടർച്ചയായ 11-ാം ദിവസവും പൊതുമേഖലാ എണ്ണ വിതരണ കമ്പനികൾ ഇന്ധനവില വർദ്ധിപ്പിച്ചു. ഇന്നലെ തിരുവനന്തപുരത്ത് പെട്രോൾ വില ലിറ്ററിന് 55 പൈസ ഉയർന്ന് 79 രൂപയായി. ഡീസൽ വില ലിറ്ററിന് 56 പൈസ ഉയർന്ന് 73.22 രൂപയിലെത്തി. 11 ദിവസത്തിനിടെ പെട്രോളിന് കൂടിയത് ലിറ്രറിന് 6.01 രൂപയാണ്. ഡീസലിന് 6.03 രൂപയും.