ഇന്ത്യ-ചൈന അതിർത്തിയിൽ വീരമൃത്യു വരിച്ച ഇന്ത്യൻ സൈനികർക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിൽ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ ആദരാഞ്ജലി അർപ്പിക്കുന്നു ജില്ലാ പ്രസിഡന്റ് വി.വി. രാജേഷ് സമീപം.