bjp

കേരളത്തിൽ കൊവിഡിൻ്റെ പ്രതിരോധ പ്രവർത്തനങ്ങളിൽ പാളിച്ചകൾ ഉണ്ടെന്ന് ആരോപിച്ച് ബി.ജെ.പിയുടെ ആഭിമുഖ്യത്തിൽ തൃശൂർ കളക്ട്രേറ്റിന് മുന്നിൽ സംഘടിപ്പിച്ച ധർണ പാർട്ടി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ്ജ് കുര്യൻ ഉദ്ഘാടനം ചെയ്യുന്നു.