signal

ഗ്രീൻ സിഗ്നൽ... കോഴിക്കോട് പാലക്കാട് ദേശീയപാതയിൽ മലപ്പുറം മുണ്ടുപറമ്പ് - കാവുങ്ങൽ ബൈപാസിൽ കാട് പിടിച്ചു കിടക്കുന്ന ട്രാഫിക് സിഗ്നൽ. മാസങ്ങളായി സിഗ്നൽ പ്രവർത്തനരഹിതമാണ്.