elephant

പാലക്കാട് ആറങ്ങോട്ട്കുളമ്പിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാന . കുങ്കി ആനകളെ ഉപയോഗിച്ച് ഇതിനെ പിന്നീട് ഉൾക്കാട്ടിലേക്ക് കടത്തിവിട്ടു