elephant

പാലക്കാട് ആറങ്ങോട്ട്കുളമ്പിൽ ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ വനംവകുപ്പിൻ്റെ നേതൃത്വത്തിൽ കുങ്കി ആനകളെ ഉപയോഗിച്ച് ഉൾ കാട്ടിലേക്ക് കടത്തിവിടുന്നു പന്നിമട ഭാഗത്ത് നിന്ന്.

elephant

elephant