bus

വിവിധ ആവശ്യങ്ങളുന്നയിച്ച് ബസ് ഓപ്പറേറ്റേഴ്‌സ് ഓർഗനൈസേഷൻ മലപ്പുറം ജില്ലാ അംഗങ്ങൾ, മലപ്പുറം കലക്ടറേറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധം.