സർക്കാരിന്റെ പട്ടികജാതി വിഭാഗ വിരുദ്ധ നിലപാടുകൾക്കെതിരെ കേരള സാംബവ സഭ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ചെണ്ട കൊട്ടി പ്രതിഷേധം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്യുന്നു.