ചൈനയുടെ അക്രമത്തിൽ ഇന്ത്യൻ സൈനികർ വീരമൃത്യുവരിച്ചതിൽ പ്രതിഷേധിച്ച് യുവമോർച്ച പ്രവർത്തകർ മലപ്പുറം കുന്നുമ്മലിൽ ചൈനയുടെ പതാക കത്തിച്ച് പ്രതിഷേധിക്കുന്നു.