1

ഡ്രൈവിംഗ് സ്കൂൾ മേഖലയെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് ആൾ കേരള മോട്ടോർ ഡ്രൈവിംഗ് സ്കൂൾ ഇൻസ്ട്രക്ടർസ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റിനു മുന്നിൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘടനം ചെയ്യുന്നു.