Srimanivasantham Mani
തിരുവനന്തപുരം : വെൺപകൽ ഉദിയംതല വീട്ടിൽ പരേതനായ രാമകൃഷ്ണ പിള്ളയുടെ ഭാര്യ ജഗദമ്മ പിള്ള (98) ശ്രീകാര്യം ഭഗത് സിംഗ് നഗർ കോണിയോട് പുത്തൻ വീട്ടിൽ നിര്യാതയായി . മക്കൾ: സുഭദ്ര, രാധ കുമാരി, സരസ്വതി, നളിന കുമാരി, വനജ കുമാരി. മരുമക്കൾ: പരേതനായ വിജയേന്ദ്രൻ നായർ, തുളസീധരൻ നായർ, സുരേന്ദ്രൻ നായർ, പരേതനായ രാധാകൃഷ്ണൻ നായർ, രാധാകൃഷ്ണൻ. സഞ്ചയനം ഞായറാഴ്ച്ച രാവിലെ 8.30 ന് കോണിയോട് പുത്തൻ വീട്ടിൽ .