മാറനല്ലൂർ: കൂവളശ്ശേരി നവോദയ ലെയ്ൻ അശ്വിൻ ഭവനിൽ തുളസീധരൻ(70) നിര്യാതനായി. ഭാര്യ ശ്യാമള.മക്കൾ :സുനിത, ആശ.മരുമക്കൾ:വിശ്വംഭരൻ, ഗിരിപ്രസാദ്.സഞ്ചയനം വെള്ളിയാഴ്ച രാവിലെ 8.30 ന്