paddy

സ്വപ്നം വള്ളത്തിലേറി... വെള്ളത്താൽ ചുറ്റപ്പെട്ട വീടിന്റെ പണിക്കായി കട്ടിളയും ജനലും റോഡ് മാർഗം ഇല്ലാത്തതിനാൽ വള്ളത്തിൽ കയറ്റിക്കൊണ്ടുപോകുന്ന വീട്ടുകാരും തൊഴിലാളികളും. കോട്ടയം പാറേച്ചാലിൽ നിന്നുള്ള കാഴ്ച.