വൈദ്യുതി ബിൽ വർദ്ധനവിനെതിരെ കേരള യൂത്ത് ഫ്രണ്ട് (ജോക്കബ് ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ "റാന്തൽ വെട്ടത്തിൽ" നടത്തിയ പ്രതിഷേധ ധർണ സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. മനോജ് കുമാർ ഉദ്‌ഘാടനം ചെയ്യുന്നു.ജോണി മലയം, അജയ് നന്ദൻകോട്, എൻ. കമൽരാജ്, എം. ജി. അനീഷ്, ബി. വിജിൻ ദാസ് തുടങ്ങിയവർ സമീപം