കൊവിഡ് കാലത്തെ അധിക വൈദ്യുതി ചാർജ്ജിനെതിരെ യു. ഡി. എഫിന്റെ നേതൃത്വത്തിൽ സംസ്ഥാനമൊട്ടാകെ നടന്ന ലൈറ്റ്സ് ഓഫ് കേരള പ്രതിഷേധത്തിന്റെ ഭാഗമായി കന്റോൺമെന്റ് ഹൗസിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ലൈറ്റുകൾ ഓഫ് ചെയ്ത് മെഴുകുതിരി തെളിയിക്കുന്നു