യുവതയെ വഞ്ചിക്കുന്ന സർക്കാരിനും പി.എസ്.സിയ്ക്കുമെതിരെ യൂത്തുകോൺഗ്രസ്സ് പി.എസ്.സി ഓഫീസിനുമുന്നിൽ നടത്തിയ ഏകദിന ഉപവാസം കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്ഘടനം ചെയ്യുന്നു