chazi

ഉയിർത്തെഴുന്നേൽപ്പ്....കേരളകോൺഗ്രസ്(എം)ജോസ് വിഭാഗത്തിൻ്റെ തൊഴിലാളി സംഘടനയായ കെ.ടി.യു.സി (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി ശവപ്പെട്ടിയിൽ കിടന്ന് സമരം നടത്തിയ ജില്ലാ പ്രസിഡൻ്റ് പൗലോസ് കടമ്പക്കുഴിയെ സമരം ഉദ്‌ഘാടനം ചെയ്ത ശേഷം തോമസ് ചാഴികാടൻ എം.പിഎഴുന്നേൽപ്പിക്കുന്നു. വി.ജി.എം.തോമസ്,അഡ്വ.പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ സമീപം

chazi
ഇനി ജീവിക്കാം...കേരളകോൺഗ്രസ്(എം)ജോസ് വിഭാഗത്തിൻ്റെ തൊഴിലാളി സംഘടനയായ കെ.ടി.യു.സി (എം) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധിസ്ക്വയറിൽ പെട്രോൾ വിലവർദ്ധനവിൽ പ്രതിഷേധിച്ച് പ്രതീകാത്മകമായി ശവപ്പെട്ടിയിൽ കിടന്ന് സമരം നടത്തിയ ജില്ലാ പ്രസിഡൻ്റ് പൗലോസ് കടമ്പക്കുഴിയെ സമരം ഉദ്‌ഘാടനം ചെയ്ത ശേഷം തോമസ് ചാഴികാടൻ എം.പിഎഴുന്നേൽപ്പിക്കുന്നു. വിജി.എം.തോമസ്,അഡ്വ.പ്രിൻസ് ലൂക്കോസ് തുടങ്ങിയവർ സമീപം ഫോട്ടോ: ശ്രീകുമാർ ആലപ്ര