അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് ഏകത പരിഷത്തിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റ് പടിക്കൽ സുഗതൻ പോൾ, രജി വാമദേവൻ, തിരുവല്ലം വത്സല, മഹേന്ദ്രൻ, അനിൽ എന്നിവർ നടത്തിയ നിൽപ്പ് സമരം