ഹയർ സെക്കണ്ടറി മേഖലയോടുള്ള സർക്കാർ അവഗണനക്കെതിരെ എച്ച്.എസ്.എസ്.ടി.എ മലപ്പുറം കളക്ടറേറ്റിന് മുൻപിൽ നടത്തിയ ധർണ്ണ ഉബൈദുള്ള എം.എൽ.എ ഉദ്ഘാടനം ചെയ്തപ്പോൾ.