സർക്കാരിന്റെ പ്രവാസി വിരുദ്ധ നിലപാടിനെതിരെ മുസ്ളീം യൂത്ത് ലീഗ് കലക്ടറേറ്റിന് മുൻപിൽ നടത്തിയ പ്രതിഷേധ സംഗമത്തിൽ പി.കെ കുഞ്ഞാലിക്കുട്ടി എം.പി പങ്കെടുത്തപ്പോൾ.