auto

പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ തിരുവനന്തപുരം ഡിസ്ട്രിക്ട് മോട്ടോർ ഡ്രൈവേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് വർക്ക്ഷോപ്പ് വർക്കേഴ്സ് കോൺഗ്രസ് സംഘടിപ്പിച്ച എ.ജി.എസ് ഓഫീസ് ധർണ കെ.പി.സി.സി വൈസ് പ്രസിഡന്റ് ശരത്ചന്ദ്രപ്രസാദ്‌ ഉദ്‌ഘാടനം ചെയ്യുന്നു. ചാല സുധാകരൻ, ടി.പി. പ്രസാദ് തുടങ്ങിയവർ സമീപം

auto

പെട്രോൾ, ഡീസൽ വിലവർദ്ധനവിനെതിരെ തിരുവനന്തപുരം ഡിസ്ട്രിക്ട് മോട്ടോർ ഡ്രൈവേഴ്സ് ആൻഡ് എഞ്ചിനീയറിംഗ് വർക്ക്ഷോപ് വർക്കേഴ്സ് കോൺഗ്രസ് എ.ജി.എസ് ഓഫീസിലേക്ക് ആട്ടോ റിക്ഷയെ കെട്ടിവലിച്ചു കൊണ്ട് നടത്തിയ പ്രതിഷേധം