stu

പീടിക തൊഴിലാളികൾക്ക് ദുരിതാശ്വാസ സഹായം നൽകുക, പെട്രോൾ, ഡീസൽ വിലവർദ്ധനവ് പിൻവലിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് ഷോപ്പ്സ് ആൻഡ് കൊമ്മേഴ്സ്യൽ വർക്കേഴ്സ് ഫെഡറേഷൻ (എസ്.ടി.യു) സംസ്ഥാന കമ്മിറ്റി സെക്രട്ടേറിയറ്റ് പടിക്കൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ എസ്.ടി.യു ദേശീയ സമിതി അംഗം മാഹി അബൂബേക്കർ ഉദ്‌ഘാടനം ചെയ്യുന്നു. അജി, എ. സകീർഹുസയ്ൻ, ആർ.രാഹുൽ തുടങ്ങിയവർ സമീപം