hindu

ഹിന്ദു ഐക്യവേദിയുടെ നേതൃത്വത്തിൽ ലഡാക്ക് അതിർത്തിയിൽ വീരമൃത്യു വരിച്ച ജവാന്മാർക്ക് സെക്രട്ടേറിയറ്റ് പടിക്കൽ കേണൽ ആർ.ജി.നായർ, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ,പ്രഭാകരൻ, പി.ജ്യോതീന്ദ്ര കുമാർ, ടി. ജയചന്ദ്രൻ തുടങ്ങിയവർ പ്രണാമം അർപ്പിക്കുന്നു