സർക്കാറിന്റെ ഹയർ സെക്കൻഡറി വിരുദ്ധ നിലപാടുകൾക്കെതിരെ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ എ.ഐ.സി.സി. ജനറൽ സെക്രട്ടറി ഉമ്മൻ ചാണ്ടി ഉദ്‌ഘാടനം ചെയ്യുന്നു. അനിൽ.എം ജോർജ്, ജയകുമാർ, ഡോ. സാബു ജി വർഗീസ് തുടങ്ങിയവർ സമീപം