അറുപത്തിയൊന്നാം വയസിൽ അനാഥമന്ദിരത്തിൽ വച്ചാണ് മനു തങ്കത്തെ കണ്ടുമുട്ടുന്നത്. ഉള്ളിൽ തോന്നിയ ഇഷ്ടം തുറന്നു പറഞ്ഞു. കഴിഞ്ഞ മേയ് 27 ന് മനു തങ്കത്തിന്റെ കഴുത്തിൽ താലി ചാർത്തി.ആ പ്രണയ കഥ കേൾക്കാം