തിരിച്ചു വരാൻ രജിസ്റ്റർ ചെയ്‌ത പ്രവാസികളെ ഉടൻ നാട്ടിൽ എത്തിക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള പ്രവാസി ഫെഡറേഷൻ സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം ഉദ്‌ഘാടനം ചെയ്യുന്നു. സംസ്ഥാന ജനറൽ സെക്ര ട്ടറി പി.പി. സുനീർ, പി.സി. വിനോദ്, സുലയ്മാൻ, പി.കെ. രാജു തുടങ്ങിയവർ സമീപം