അകാരണമായി പിരിച്ചു വിട്ടവരെ തിരിച്ചെടുക്കുക്ക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ച് കേരള സംസ്ഥാന ഹോർട്ടികോർപ്പ് എംപ്ലോയീസ് കോൺഗ്രസ് സെക്രട്ടേറിയറ്റ് പടിക്കൽ നടത്തിയ ധർണ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്‌ഘാടനം ചെയ്യുന്നു. ഹോർട്ടികോർപ്പ് എംപ്ലോയീസ് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്.അനിൽ, അനൂപ്, സുരേന്ദ്രൻ തുടങ്ങിയവർ സമീപം