cherakozhy

തീറ്റ തേടി പറക്കുന്ന ചേരക്കോഴി.പാമ്പിന്റെ രൂപത്തിലുള്ള പക്ഷിയായ ചേരക്കോഴിയുടെ ഇഷ്ട ഭക്ഷണം മീൻ ആണ്.നീർത്തടങ്ങളിലും കായൽ പ്രദേശങ്ങളിലുമാണ് ഇവയെ കൂടുതലും കാണാറ്.ചേരക്കോഴികൾ വംശനാശം നേരിടുന്ന വിഭാഗമാണ്.കോട്ടയം കുമരകത്ത് നിന്നുള്ള കാഴ്ച

ഫോട്ടോ: ശ്രീകുമാർ ആലപ്ര