reading-day-

അച്ചടിയും ടച്ചടിയും... ഇന്ന് ലോക വായനദിനം. കോട്ടയം നഗമ്പടത്തിന് സമീപത്തെ പുസ്തകശാലയിൽ വിൽപ്പനക്ക് വെച്ചിരിക്കുന്ന പുസ്തകങ്ങൾക്ക് സമീപം മൊബൈൽ ഫോണിൽ വ്യാപൃതനായിരിക്കുന്ന യുവാവ്. മൊബൈൽ ഫോണിൻറെ ആഗമനം അറിവിൻറെ ലോകത്തെ വിരൽത്തുമ്പിലെത്തിച്ചെങ്കിലും കൃത്യയും വ്യക്തവുമായ അറിവിലേക്ക് മനുഷ്യനെ ഇന്നും കൂട്ടികൊണ്ട് പോകുന്നത് അച്ചടിമാധ്യമങ്ങളാണ്.