അറിവ് പകർത്തി... ഇന്ന് ലോക വായനദിനം. കോട്ടയം നഗമ്പടത്തിന് സമീപത്തെ പുസ്തകശാലയിൽ ബുക്കുകൾ വാങ്ങാനെത്തിയ യുവാക്കൾ വായനദിനത്തിൽ സോഷ്യൽ മീഡിയകളിൽ സ്റ്റാറ്റസ് ഇടുന്നതിനായി മൊബൈലിൽ ചിത്രം പകർത്തുന്നു.