70 കോടിയുടെ ശിവഗിരി ടൂറിസം സർക്യൂട്ട് പദ്ധതി അട്ടിമറിക്കുന്ന കേന്ദ്ര - സംസ്ഥാന സർക്കാരുകൾക്കെതിരെ കെ.പി.സി.സി - ഒ.ബി.സി ഡിപ്പാർട്ട്മെന്റ് സംസ്ഥാന ചെയർമാൻ സുമേഷ് അച്യുതൻ നയിക്കുന്ന ധർമ്മ യാത്രയുടെ ആദ്യ ദിനത്തിലെ സമാപന സമ്മേളനത്തിൽ രമ്യഹരിദാസ് എം.പി സംസാരിക്കുന്നു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പിൽ, സംസ്ഥാന ജനറൽ സെക്രട്ടറിമാരായ രാജേഷ് സഹദേവൻ, ബാബു നാസർ, രാജേന്ദ്ര ബാബു, ആർ. അജിത് കുമാർ, ജില്ലാ ചെയർമാൻ ഷാജി ദാസ്,ജില്ലാ വൈസ് ചെയർമാൻ സജിൻലാൽ, ജില്ലാ സെക്രട്ടറി രാജേഷ് തുടങ്ങിയവർ സമീപം