astrology

മേ​ടം​ ​:​ സാമ്പത്തിക നേട്ടം. കാര്യങ്ങൾ നിശ്ചിതസമയത്തിൽ തീർക്കും. കടംകൊടുത്ത സംഖ്യ തിരിച്ചുകിട്ടും.


ഇ​ട​വം​:​ ഇഷ്ടമനുസരിച്ച് പ്രവർത്തിക്കും. ആത്മസംതൃപ്തി കിട്ടും. പാരമ്പര്യ പ്രവൃത്തികളിൽ വ്യാപ്യതനാകും.


മി​ഥു​നം​ ​:​ അനുമോദനങ്ങൾ വന്നുചേരും. കർമ്മമേഖലയിൽ പുരോഗതി. വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയും.


കർ​ക്ക​ട​കം​ ​:​ നിരീക്ഷണങ്ങളിൽ വിജയിക്കും.സൽകീർത്തിയുണ്ടാകും. അധികാരപരിധി വർദ്ധിക്കും.


ചി​ങ്ങ​ം ​:​ സുഖദുഃഖങ്ങൾ ഒരുപോലെ സ്വീകരിക്കും. തൊഴിൽ മേഖലയിൽ കാലാനുസൃതമായ മാറ്റം. പുതിയ പ്രവർത്തനങ്ങൾ.


ക​ന്നി​ ​:​ വ്യവസ്ഥകൾ പാലിക്കും. ആത്മവിശ്വാസമുണ്ടാകും. പുതിയ സംവിധാനങ്ങൾ.


തു​ലാം​ ​:​ സഹപ്രവർത്തകരെ സഹായിക്കും. കാര്യങ്ങൾ സാധിക്കും. സുതാര്യതയ്ക്കുള്ള സമീപനം.


വൃ​ശ്ചി​ക​ം ​:​ പ്രതികൂല സാഹചര്യങ്ങളെ അതിജീവിക്കും. ചുമതലകൾ ഏറ്റെടുക്കും. വ്യക്തി സ്വാതന്ത്ര്യമുണ്ടാകും.


ധ​നു​:​ അഭയം പ്രാപിച്ചുവരുന്നവർക്ക് ആശ്രയം. പാരമ്പര്യ പ്രവൃത്തികൾ പിന്തുണയ്ക്കും. അഭിപ്രായ സ്വാതന്ത്ര്യം.


മ​ക​രം​:​ അനുകൂല അവസരങ്ങൾ. വ്യാപാര മേഖലയിൽ നേട്ടം. പ്രശ്നങ്ങളെ അഭിമുഖീകരിക്കും.


കും​ഭം​:​ വിശ്വസ്ത സേവനം. ജാമ്യം നിൽക്കരുത്. ചുമതലകൾ നിറവേറ്റും.


മീ​നം​: ആദർശങ്ങൾ പാലിക്കും. സൗഹൃദങ്ങൾ നിലനിറുത്തും. ലക്ഷ്യപ്രാപ്തി നേടും.